2011, മാർച്ച് 23, ബുധനാഴ്‌ച

ത്രേസ്യ

പാവറട്ടി: തൈക്കാട്ടില്‍ പരേതനായ തോമസ് (റിട്ട. റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ട്) ഭാര്യ ത്രേസ്യ (84) നിര്യാതയായി. സംസ്കാരം ഇന്ന് 3.30-ന് പാവറട്ടി സെന്റ് ജോസഫ് തീര്‍ഥകേന്ദ്രത്തില്‍. പരേത മണലൂര്‍ ബ്രഹ്മകുളം തെക്കത്ത് കുടുംബാംഗമാണ്. മക്കള്‍: സിസ്റര്‍ മേരി തോമസ് എഫ്സിസി, റോസി പോള്‍, സൈമണ്‍ (യുഎഇ എക്സ്ചേഞ്ച് അബുദാബി), ജോസ് (ഫെഡറല്‍ ബാങ്ക്), ആന്റണി (ന്യൂ ഇന്ത്യ അഷ്വറന്‍സ്), തങ്കച്ചന്‍ (എമിറേറ്റ്സ് എയര്‍ലൈന്‍സ്, ദുബായ്). മരുമക്കള്‍: വി.കെ.പോള്‍ (മസ്കറ്റ്), അഡ്വ. മറിയാമ്മ, ജെസി, ടെസി (അധ്യാപിക, സെന്റ് ജോസഫ്സ് സ്കൂള്‍, കുരിയച്ചിറ), റോണി (എമിറേറ്റ്സ് എയര്‍ലൈന്‍സ്, ദുബായ്).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ