2011, മാർച്ച് 6, ഞായറാഴ്‌ച

ഗോവിന്ദന്‍

പാവറട്ടി: പുതുമനശ്ശേരി നമ്പാത്ത് കുട്ടാപ്പുവിന്റെ മകന്‍ ഗോവിന്ദന്‍ (78) നിര്യാതനായി. ഭാര്യ : തങ്കമണി. മക്കള്‍ : പുഷ്പ, രവീന്ദ്രന്‍, വത്സന്‍, സുഭാഷ്, സുനന്ദ. മരുമക്കള്‍ : പ്രേമന്‍, സുബ്രഹ്മണ്യന്‍, സുജ, സജി, നിവ്യ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ