ചാവക്കാട്: തിരുവത്ര കോട്ടപ്പുറം നമ്പീരകത്ത് ബാലഗോപാലന്‍ (83) നിര്യാതനായി.
സംസ്കാരം ഇന്ന് എട്ടിന്. ഇന്ത്യന്‍ ആര്‍മി ഹോണററി ക്യാപ്റ്റന്‍ ആയിരുന്നു. ഭാര്യ: വേദമണി. മക്കള്‍: വിനോദ്, ഇന്ദുബാല(പുണെ), ദയാവതി, കൃഷ്ണവേണി, സ്നേഹലത. മരുമക്കള്‍: രവി വത്സ, വിശ്വനാഥന്‍(പുണെ), ചന്ദ്രബോസ്(സൌദി അറേബ്യ), പരേതനായ മോഹനന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ