ചാവക്കാട്: മതപണ്ഡിതനും സൂഫിവര്യനുമായ അകലാട് ഇ.വി. മൊയ്തു മുസല്യാര്‍ (90) നിര്യാതനായി. കബറടക്കം ഇന്ന് 11ന് അകലാട് ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍.
അകലാട് ജുമാഅത്ത് പള്ളിയില്‍ 50 വര്‍ഷമായി മുദരിസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ്മ. മക്കള്‍: അബൂബക്കര്‍, അബ്ദുല്‍ റഹിമാന്‍, ഇബ്രാഹിം(അജ്മാന്‍), കുഞ്ഞിമുഹമ്മദ്(ദുബായ്), സഹദുദീന്‍, റുഖിയ, ജമീല, സുലൈഖ. മരുമക്കള്‍: സൈനബ, സുമയ്യ, സൈനബ, ഷറീഫ, ഷറീന, ഇബ്രാഹിം ഹാജി, അബ്ദുറഹിമാന്‍(അജ്മാന്‍), പരേതനായ കുഞ്ഞിപ്പ മുസല്യാര്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ