2011, മാർച്ച് 24, വ്യാഴാഴ്‌ച

കേരന്റകത് അബ്ദുള്ളകുട്ടി

ചാവക്കാട്: തിരുവത്ര പുതിയറ ജുമാ മസ്ജിദിനു  പടിഞ്ഞാറു ഭാഗം കേരന്റകത് അബ്ദുള്ളകുട്ടി (68) നിര്യാതനായി.
 കബറടക്കം നാളെ (വെള്ളി) രാവലെ 8 മണിക്ക് പുതിയറ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. ഭാര്യ: കുഞ്ഞിമോള്‍ , മക്കള്‍: മുന്ദീര്‍, മുത്തലിബ് , ജുബൈരിയ, ഹസീന, ബല്കീസ്, രജുല, റജീന. മരുമക്കള്‍:അബാസ്, ശിഹാബ്, ഷാഹിന
വാര്‍ത്ത അയച്ചുത്തന്നത് ഷാക്കിറലി കെ തിരുവത്ര

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ