2011, മാർച്ച് 12, ശനിയാഴ്‌ച

മാട് എല്‍പി സ്കൂള്‍ റിട്ടയേര്‍ഡ് പ്രധാനാധ്യാപിക കയ്യക്കുട്ടി

ചാവക്കാട്: ഒരുമനയൂര്‍ മാങ്ങോട്ട്പടി ചന്ദനപറമ്പില്‍ പരേതനായ ഖാദറുണ്ണിയുടെ ഭാര്യ മാട് എല്‍പി സ്കൂള്‍ റിട്ടയേര്‍ഡ് പ്രധാനാധ്യാപിക കയ്യക്കുട്ടി(81) നിര്യാതയായി.
 മക്കള്‍: താഹിറ, അബ്ദുല്‍ ലത്തീഫ്, അഷറഫ്, ഷാജഹാന്‍(മൂവരും യുഎഇ). മരുമക്കള്‍: അഹമ്മദ്, ഷീബ, ഷാഹിദ, ഷെഹര്‍ബാന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ