2011, മാർച്ച് 5, ശനിയാഴ്‌ച

ലക്ഷ്മിക്കുട്ടി


ഗരുവായൂര്‍: തിരുവാലി പുത്തന്‍ വാരിയത്ത് പരേതനായ ശൂലപാണി വാര്യരുടെ ഭാര്യ ലക്ഷ്മിക്കുട്ടി (80) നിര്യാതയായി. മക്കള്‍: ശാന്തകുമാരി, കൃഷ്ണദാസ്, മോഹന്‍ദാസ്, ജയരാജ്, സുധാദേവി. മരുമക്കള്‍: രാധാകൃഷ്ണന്‍, വല്‍സല, ജയശ്രീ, ജയശ്രീ, വേണുഗോപാല്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ