ചാവക്കാട്: മണത്തല ബ്രേഡ്വേ പരേതനായ കുഞ്ഞുമൊയ്തുണ്ണി ഹാജിയുടെ ഭാര്യ പുഴങ്ങരയില്ലത്ത് വാലിപറമ്പില്‍ സുബൈദ (60) നിര്യാതയായി. മക്കള്‍: ഉമറുല്‍ ഫാറൂഖ് (സൌദി), ഷാജഹാന്‍ (അബൂദബി), ഷമീര്‍, ഷംല, ബുഷറ, അബ്ദുള്‍ ഹക്കീം(അബൂദബി). മരുമക്കള്‍: അബ്ദുല്ല, റഫീഖ്, നൌഷി, രഹന, ഷഹനാസ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ