2011, മാർച്ച് 5, ശനിയാഴ്‌ച

നബീസ

ചാവക്കാട്: മുതുവുട്ടൂര്‍ മുസ്ലീം വീട്ടില്‍ പരേതനായ അബ്ദുള്‍ റഹ്മാന്റെ ഭാര്യ നബീസ (85) നിര്യാതയായി. മക്കള്‍: ജലീല്‍, ഹുസൈന്‍ (ദുബായ്), സലാം, ആയിഷക്കുട്ടി, നൂര്‍ജഹാന്‍, പരേതരായ കരീം, സുഹറ. മരുമക്കള്‍: ഉമര്‍, ഷമീറ, ബുഷറ, ഷക്കീല, പരേതരായ മുഹമ്മദ്, ഷുക്കൂര്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ