2011, ജൂലൈ 11, തിങ്കളാഴ്‌ച

കൂഞ്ഞാടത്ത് ആമിനു

ചാവക്കാട്: ബേബിറോഡ് പുളിച്ചിറക്കെട്ടിനടുത്ത് കൂഞ്ഞാടത്ത് കെ.വി. അബ്ദുല്‍ ഖാദറിന്റെ ഭാര്യ ആമിനു (85) നിര്യാതയായി. മക്കള്‍: സെയ്തുമുഹമ്മദ്, ഫാത്തിമ്മ, കദീജ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ