ഗുരുവായൂര്‍: നാല് പതിറ്റാണ്ടിലേറെ എക്സ്പ്രസ് ദിനപത്രത്തിന്റെ ഗുരുവായൂര്‍ ലേഖകനായിരുന്ന തിരുവെങ്കിടം ദേവകീ മന്ദിരത്തില്‍ ഡി. വാസുദേവന്‍ (74) നിര്യാതനായി. ഗുരുവായൂര്‍ പത്രപ്രവര്‍ത്തക സംഘടന സ്ഥാപക സെക്രട്ടറി,
നഗര സേവാസമിതി ട്രഷറര്‍, തിരുവെങ്കിടം എന്‍എസ്എസ് കരയോഗം സെക്രട്ടറി, ഗുരുവായൂര്‍ വാര്‍ത്ത മുന്‍ എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ലക്ഷ്മീദേവി. മക്കള്‍: ജയശ്രീ, രാജശ്രീ, വിജയശ്രീ, ശ്രീകുമാര്‍ (ദുബായ്). മരുമക്കള്‍: രവി ചങ്കത്ത് (മാനേജിങ് എഡിറ്റര്‍, ദിനവാര്‍ത്ത), കെ. ഗോപകുമാര്‍ (ശ്രീഹരി മെഡിക്കല്‍സ്, മുല്ലശേരി), പി. രാജേന്ദ്രന്‍ (കേബിള്‍ ടിവി, കൊടുങ്ങല്ലൂര്‍), ഷാലിമ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ