പുന്നയൂര്‍ക്കുളം: മദ്രസ അധ്യാപകനായിരുന്ന വടക്കേ പുന്നയൂര്‍ കണ്ണാത്ത് അബു മുസല്യാര്‍ (73) നിര്യാതനായി. ഭാര്യ: തിത്തുമ്മ. മക്കള്‍: ആമിനു, ഫാത്തിമ, മൊയ്തുണ്ണി, ഹംസ (ഖത്തര്‍), സുലൈഖ, ഉമ്മു, ഉസ്മാന്‍, അബൂബക്കര്‍, അബ്ബാസ് (റാസല്‍ഖൈമ), ആരിഫ, ബഷീര്‍ (മലേഷ്യ). മരുമക്കള്‍: സുലൈമാന്‍, മുഹമ്മദുപ്പ, ആമിനക്കുട്ടി, റംല, അബൂബക്കര്‍, ഉമ്മര്‍ (ഷാര്‍ജ), സമീറ, മുസൈബ, ഷൈല, ഷക്കീര്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ