വടക്കേകാട്: കല്ലൂര്‍ തെക്കേകാട് വാക്കയില്‍ പയക്കാട്ട് പരേതനായ അബൂബക്കറിന്റെ ഭാര്യ അയിനികുറ്റിലയില്‍ റുഖിയ (70) നിര്യാതയായി. മക്കള്‍: മുഹമ്മദ്കുട്ടി, അബ്ദുല്‍സുദ് (ഖത്തര്‍), ഫാത്തിമ, സുഹറ, സഫിയ. മരുമക്കള്‍: അബു (മലേഷ്യ), മുഹമ്മദ്കുട്ടി, ആലി അയമു, ഹാജറ, ലൈല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ