വാടാനപ്പള്ളി: തൃത്തല്ലൂര്‍ വാഴക്കുളത്ത് രാമദാസ് (86) നിര്യാതനായി. വാടാനപ്പള്ളി പോസ്റ്റ് ഒാഫിസിലെ റിട്ട. പോസ്റ്റ്മാസ്റ്ററാണ്. ഭാര്യ: പരേതയായ വസുമതി. മക്കള്‍: കനക, ബേബി, രാജന്‍, പരിമള, കാഞ്ചന, പ്രദീപ്,ഭായി, ബൈജു, അനിത, രതി. മരുമക്കള്‍: സിദ്ധാര്‍ഥന്‍, സുബ്രഹ്മണ്യന്‍, സുഷമ, ശശിധരന്‍, സുഗതന്‍, സുനിത, സിദ്ധാര്‍ഥന്‍, ഷീല, ജയന്‍, രാധാകൃഷ്ണന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ