2011, ജൂലൈ 12, ചൊവ്വാഴ്ച

മത്രംകോട്ട് വേലായുധന്‍

ചാവക്കാട്: തിരുവത്ര കുഞ്ചേരി മത്രംകോട്ട് വേലായുധന്‍ (72) നിര്യാതനായി. ഭാര്യ: സുലോചന. മക്കള്‍: മോഹന്‍ദാസ് (ദുബായ്), ബാബു (ദുബായ്), ബിന്ദു, സിന്ധു. മരുമക്കള്‍: സുധീരന്‍, അരവിന്ദ്, പ്രിയ, സ്മിത.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ