2011, ജൂലൈ 12, ചൊവ്വാഴ്ച

അമ്പലത്ത്‌വീട്ടില്‍ മുഹമ്മദുണ്ണി

പാവറട്ടി: വെന്മേനാട് കവല അമ്പലത്ത്‌വീട്ടില്‍ മുഹമ്മദുണ്ണി (67) നിര്യാതനായി. ഭാര്യ: ഐഷ. മക്കള്‍: റസിയ, റംഷു (ഷാര്‍ജ) റൂബി (ദുബായ്). മരുമക്കള്‍: അബ്ദുള്‍ഗഫൂര്‍, ജംഷിയ, റഹാസ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ