ഗുരുവായൂര്‍: തമ്പുരാന്‍പടി കര്‍ണംകോട്ട് പരേതനായ കറപ്പക്കുട്ടിയുടെ ഭാര്യ രുഗ്മിണി (81) നിര്യാതയായി. മക്കള്‍: കെ.കെ. വിശ്വനാഥന്‍ (മമ്മിയൂര്‍ ദേവസ്വം മുന്‍ ചെയര്‍മാന്‍, ഡികെടിഎഫ് സംസ്ഥാന സെക്രട്ടറി), ഹരിദാസന്‍ (ഖത്തര്‍), ജയശ്രീ ഉൌര്‍മിള. മരുമക്കള്‍: ലതിക, സ്മിത, പരേതനായ ദേവദാസ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ