2011, ജൂലൈ 6, ബുധനാഴ്‌ച

അമ്പക്കാട്ട്‌ വളപ്പില്‍ ഹൈദ്രു

വടക്കാഞ്ചേരി: കാഞ്ഞിരക്കോട് അമ്പക്കാട്ട്‌ വളപ്പില്‍ ഹൈദ്രു (63) നിര്യാതനായി. ഖത്തറില്‍ ബിസ്മില്ല ഹോട്ടലില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: റുഖിയ. മക്കള്‍: ഷെറീഫ് (ഖത്തര്‍), അലിയാര് (ഖത്തര്‍)‍, ആബിത. മരുമക്കള്‍: നാസിറ, ഷെഫീന, അബ്ദുള്‍റസാഖ് (അബൂദാഭി).

വാര്‍ത്ത അയച്ചുത്തന്നത് ഷെരീഫ്‌ വാകേപടത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ