2011, ജൂലൈ 8, വെള്ളിയാഴ്‌ച

കുന്നത്തൂര്‍ റേഷന്‍ കടയുടമ പാപ്പാളിയില്‍ മാമത്

പുന്നയൂര്‍ക്കുളം: കുന്നത്തൂര്‍ റേഷന്‍ കടയുടമ വടക്കേ പുന്നയൂര്‍ പാപ്പാളിയില്‍ മാമത് (70) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: റഷീദ്, നസീര്‍, ഷമീര്‍, സാബിറ. മരുമക്കള്‍: ഉമ്മര്‍, ഫര്‍സാന, സുലു, ഷമീറ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ