2011, ജൂലൈ 7, വ്യാഴാഴ്‌ച

കളത്തില്‍ സത്യാനന്ദന്‍

ചാവക്കാട്: മണത്തല ബ്ലോക്ക് ഓഫീസിന് സമീപം കളത്തില്‍ സത്യാനന്ദന്‍ (67) നിര്യാതനായി. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ റിട്ട. ലക്ചററാണ്. ഭാര്യ: രമണി. മക്കള്‍: ഹിര, ഹിലാല്‍ (ദുബായ്). മരുമക്കള്‍: ജോഷികുമാര്‍, ബസിത. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ