2011, ജൂലൈ 9, ശനിയാഴ്‌ച

ഗള്‍ഫില്‍ ആറു വര്‍ഷം മുമ്പ് പരിക്കേറ്റയാള്‍ മരിച്ചു

ഗുരുവായൂര്‍: ആറു വര്‍ഷം മുമ്പ് ബഹ്റിനില്‍ വെച്ച് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ശരീരം തളര്‍ന്ന് അബോധാവസ്ഥയില്‍ കഴിഞ്ഞു വന്നിരുന്ന ഗൃഹനാഥന്‍ മരിച്ചു. മാഹി സ്വദേശി തയ്യുള്ളതില്‍ സുരേന്ദ്രന്‍ (49) ആണ് മരിച്ചത്. കോട്ടപ്പടി പുലയംപാട്ട് പരേതനായ മാധവന്റെ മകള്‍ ഗിരിജയാണ് ഭാര്യ. മക്കള്‍: ആദര്‍ശ്, അക്ഷയ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ