2011, ജൂലൈ 1, വെള്ളിയാഴ്‌ച

സുലൈഖ ഹജ്ജുമ്മ

ചാവക്കാട്: ബ്ലാങ്ങാട് കാട്ടില്‍ പാറാട്ട് വീട്ടില്‍ ഹംസയുടെ ഭാര്യ സുലൈഖ ഹജ്ജുമ്മ (85) നിര്യാതയായി. മക്കള്‍: മുഹമ്മദുണ്ണി, അബൂബക്കര്‍, മജീദ്, കയ്യമോള്‍, നഫീസ. മരുമക്കള്‍: ആലിമോന്‍, സിദ്ദീഖ്, റംല, താജുന്നീസ, റുബീന.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ