2011, ജൂലൈ 4, തിങ്കളാഴ്‌ച

ലിറ്റില്‍ ഫ്ലവര്‍ കോളജ് റിട്ട. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ത്രേസ്യാ

ഗുരുവായൂര്‍: ലിറ്റില്‍ ഫ്ലവര്‍ കോളജ് റിട്ട. പ്രിന്‍സിപ്പലും അധ്യാപികയും ഫ്രാന്‍സിസ്കന്‍ ക്ളാരിസ്റ്റ് സന്യാസ സമൂഹത്തിന്റെ തൃശൂര്‍ അസീസി പ്രൊവിന്‍സിലെ മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോണ്‍വന്റ് അംഗവുമായ സിസ്റ്റര്‍ ലിറ്റില്‍ ഫ്ലവര്‍ (ത്രേസ്യാ- 67) നിര്യാതയായി. താമരശേരി കുണ്ടായിത്തോട് സെന്റ് ഫ്രാന്‍സിസ് ഐസിഇഎസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ പദവിയും വഹിച്ചിട്ടുണ്ട്. പാലാ മൂലക്കുളം കുഴിക്കണ്ടത്തില്‍ അഗസ്റ്റിന്റെ മകളാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ