2011, ജൂലൈ 10, ഞായറാഴ്‌ച

ചെമ്പകത്ത് വീട്ടില്‍ സി.കെ. ബാലകൃഷ്ണന്‍

വാടാനപ്പള്ളി: കോ-ഒാപ്പറേറ്റീവ് ഡിപ്പാര്‍ട്ട്മെന്റിലെ റിട്ട. സീനിയര്‍ ഒാഡിറ്റര്‍ ചെട്ടിക്കാട് ചെമ്പകത്ത് വീട്ടില്‍ സി.കെ. ബാലകൃഷ്ണന്‍(86) നിര്യാതനായി. ഭാര്യ: കൌസല്യ (റിട്ട. അധ്യാപിക). മക്കള്‍: ഉഷ കുമാരന്‍, സുരേഷ്, ഡോ. വല്‍സലന്‍, മിനി രാജന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ