2011, ജൂലൈ 9, ശനിയാഴ്‌ച

ചാവക്കാട് എംആര്‍ആര്‍എം ഹൈസ്കൂള്‍ റിട്ട. അധ്യാപിക മേലേപുരയ്ക്കല്‍ സത്യഭാമ

ഗുരുവായൂര്‍: കാവീട് പരേതനായ പാറയില്‍ സുകുമാരന്റെ ഭാര്യ മേലേപുരയ്ക്കല്‍ സത്യഭാമ (79) നിര്യാതയായി. ചാവക്കാട് എംആര്‍ആര്‍എം ഹൈസ്കൂള്‍ റിട്ട. അധ്യാപികയും കാവീട് എഎല്‍പി സ്കൂള്‍ മാനേജരുമാണ്. മക്കള്‍: ഷീല (അധ്യാപിക, എംആര്‍ആര്‍എം ഹൈസ്കൂള്‍, ചാവക്കാട്), മുകുന്ദന്‍ (ബില്‍ഡിങ് ഇന്‍സ്പെക്ടര്‍, കുന്നംകുളം നഗരസഭ), രതി (അധ്യാപിക, എഎന്‍എം യുപി സ്കൂള്‍, മണിത്തറ), സുമ (അധ്യാപിക, ഗവ. യുപിഎസ് വെള്ളാങ്കല്ലൂര്‍). മരുമക്കള്‍: ഉണ്ണി, രേഖ (അധ്യാപിക, ഗവ. ഫിഷറീസ് യുപി സ്കൂള്‍, മന്ദലാംകുന്ന്), ചന്ദ്രന്‍ (അധ്യാപകന്‍, സിഎന്‍എന്‍ ബോയ്സ് ഹൈസ്കൂള്‍, ചേര്‍പ്പ്), സജി (അധ്യാപകന്‍, മഹാഗണപതി എല്‍പി സ്കൂള്‍, മുതലമട).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ