2011, ജൂലൈ 9, ശനിയാഴ്‌ച

റിട്ട. ജില്ലാ സെഷന്‍സ് ജഡ്ജി പനന്തറ കൊട്ടേക്കാട്ട് ഗോവിന്ദന്‍

പുന്നയൂര്‍ക്കുളം: റിട്ട. ജില്ലാ സെഷന്‍സ് ജഡ്ജിയും എസ്.എന്‍.ഡി.പി മുന്‍ താലൂക്ക് ഭാരവാഹിയുമായിരുന്ന അണ്ടത്തോട് പനന്തറ കൊട്ടേക്കാട്ട് ഗോവിന്ദന്‍ (87) നിര്യാതനായി. ഭാര്യ: പരേതയായ രമണി. മക്കള്‍: ഗിരീഷ് ബാബു (കൊച്ചി ഇന്‍ഫോ പാര്‍ക്ക് മുന്‍ സിഇഒ), ഗീത. മരുമക്കള്‍: തോമസ് (രാഗമാലിക് ടെകസ്റ്റൈയില്‍സ്, ഗുരുവായൂര്‍), മായ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ