ചാവക്കാട്: കിഴക്കെ ബ്ലാങ്ങാട് പുത്തന്‍പുരക്കല്‍ റിട്ട. അധ്യാപകന്‍ കാദറുണ്ണിയുടെ ഭാര്യ കയ്യുണ്ണി (84) നിര്യാതയായി. കബറടക്കം നടത്തി. മക്കള്‍: അഷ്റഫ്, അന്‍വര്‍, ആഷിഫ്, സൈതാബി, നസീംബാനു, മുംതാസ്, സര്‍ഫുന്നിസ. മരുമക്കള്‍: അബ്ദു, സിദ്ദീഖ്, ബഷീര്‍, റസിയ, നഫീസകുട്ടി, റഹീമ, സെയ്ത് മുഹമ്മദ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ