2011, ജൂലൈ 2, ശനിയാഴ്‌ച

വൃദ്ധ കിണറ്റില്‍വീണ് മരിച്ചു


ഗുരുവായൂര്‍: വൃദ്ധ ആള്‍മറയില്ലാത്ത കിണറ്റില്‍വീണ് മരിച്ചു. മറ്റം കണ്ടിയൂര്‍ കാക്കശ്ശേരി പരേതനായ ഐപ്പുണ്ണിയുടെ ഭാര്യ കൊച്ചുമറിയം (80) ആണ് കാല്‍തെറ്റി കിണറ്റില്‍വീണ് മരിച്ചത്. വീടിനടുത്തുള്ള കിണറ്റില്‍ വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് വീണത്. മക്കള്‍: പരേതയായ റോസിലി, ഗ്രേസി, ലില്ലി, സിസിലി, ഡേവീസ്, ലിസി. മരുമക്കള്‍: ജോസ്, ആന്റണി, ബേബി, ലാസര്‍, സുനിത, ജോണ്‍സണ്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ