2011, ജൂലൈ 5, ചൊവ്വാഴ്ച

ലക്ഷ്മി

ഗുരുവായൂര്‍: പയ്യപ്പാട്ട് പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ ലക്ഷ്മി (87) നിര്യാതയായി. മക്കള്‍: സിദ്ധാര്‍ഥന്‍, സത്യന്‍ പയ്യപ്പാട്ട് (കര്‍ഷക സംഘം ചാവക്കാട് ഏരിയ വൈസ് പ്രസിഡന്റ്), ഗീത, പരേതനായ സുകുമാരന്‍. മരുമക്കള്‍: വിജയ, നന്ദിനി, ലത, മോഹനന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ