2011, ജൂലൈ 5, ചൊവ്വാഴ്ച

നാലകത്ത് ചക്കനാത്ത് ഹമീദ്

പാവറട്ടി: പാടൂര്‍ നാലകത്ത് ചക്കനാത്ത് ഹമീദ് (66) നിര്യാതനായി. ഭാര്യ: പരേതയായ റുക്കിയ. മക്കള്‍: മുഹമ്മദ് ഷിജാസ്, സാജിത, സെമീറ, ജസീന. മരുമക്കള്‍: മൂസക്കുട്ടി, ഖാലിദ്, ഹാറൂണ്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ