2011, ജൂലൈ 1, വെള്ളിയാഴ്‌ച

റിട്ട. പ്രധാനാധ്യാപകന്‍ തട്ടില്‍ ജോണ്‍ ജോബ്

വാടാനപ്പള്ളി: ഏങ്ങണ്ടിയൂര്‍ റിട്ട. പ്രധാനാധ്യാപകന്‍ (ലൂര്‍ദ് മേരീസ് എല്‍പി സ്കൂള്‍) തട്ടില്‍ ജോണ്‍ ജോബ് (64) നിര്യാതനായി.ഭാര്യ: റീത്ത. മക്കള്‍: ജോബ്, സ്വപ്ന, ബിന്ദു. മരുമക്കള്‍: ഓസ്വിന്‍, വര്‍ഗീസ് ചേലാന്തുരുത്തി, ജെയ്സണ്‍ പുറത്തൂര്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ