2011, ജൂലൈ 11, തിങ്കളാഴ്‌ച

ചേമ്പന്‍ സെയ്തുമുഹമ്മദ്

ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഫോക്കസിനടുത്ത് ചേമ്പന്‍ സെയ്തുമുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ബീവാത്തുമോള്‍. മക്കള്‍: ജബ്ബാര്‍(ഖത്തര്‍), ഹുസൈന്‍, മുബാറക്, മുജീബ്(മൂവരും ദുബായ്), സൌദ. മരുമക്കള്‍: ഫാത്തിമ്മ, ഷഹര്‍ബാന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ