ഗുരുവായൂര്‍: ഇരിങ്ങപ്രം ചൊവ്വല്ലൂര്‍പടി ഷാര്‍ജ റോഡില്‍ പീച്ചിലി വീട്ടില്‍ പരേതനായ കുട്ടാപ്പു മകന്‍ സുബ്രഹ്മണ്യന്‍ നിര്യാതനായി. സിപിഐ ഇരിങ്ങപ്രം ബ്രാഞ്ച് കമ്മറ്റി അംഗവും ഗുരുവായൂര്‍ ദേവസ്വം താല്ക്കാലിക ജീവനക്കാരനുമായിരുന്നു. ഭാര്യ: ബിന്ദു സുബ്രഹ്മണ്യന്‍ ( ഡയറക്ടര്‍, കോട്ടപ്പടി സര്‍വ്വീസ് സഹകരണ ബാങ്ക്). മക്കള്‍: സുജിത്ത്, ശര്‍മിള. മരുമകന്‍: രാജേഷ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ