തൃപ്രയാര്‍: നാട്ടിക മഹല്ല് പ്രസിഡന്റ് ബീച്ച് കളത്തിപ്പറമ്പില്‍ കെ.എ. കുഞ്ഞുമുഹമ്മദ് ഹാജി (84) നിര്യാതനായി. നാട്ടിക ശൌക്കത്തുല്‍ ഇസ്ലാം സഭയിലെ അംഗമാണ്. ഭാര്യ: ആമിനബീവി ഹജ്ജുമ്മ. മക്കള്‍: ഷംസുദ്ദീന്‍(അല്‍ഐന്‍), ഷൌക്കത്തലി(ദുബായ്), കമറുദ്ദീന്‍(മസ്കറ്റ്), ഡോ. നസീര്‍(ദുബായ്), ഷാജിത, ഫൌസിയ. മരുമക്കള്‍: നാദിറ, ഷെമി, സെമീറ, സനൂജ, ജലാല്‍, അബ്ദുറഹിം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ