കൊടകര: സ്കൂട്ടറിന് പിറകെ കണ്ടയ്ര്നര്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. ഒപ്പം യാത്രചെയ്തിരുന്ന ബന്ധുവ്ന് ഗുരുതരപരിക്കേറ്റു. പുത്തന്‍ചിറ കണ്ണമ്പുഴ അരിക്കാടന്‍ വീട്ടില്‍ മാത്യു മകന്‍ മെല്‍വിന്‍ (24) ആണ് മരിച്ചത്.
പുത്തന്‍ചിറ കണ്ണമ്പുഴ അരീക്കാടന്‍ ജോസ് മകന്‍ ജീസിനാണ്(20) പരിക്കേറ്റത്. ഇരുവരെയും ഉടന്‍ ചാലക്കുടി സെന്റ് ജെയിംസ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മെല്‍വിനേ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ കൊടകര പെരിങ്ങാംകുളത്ത് വെച്ചാണ് അപകടം. ചെണ്ട വാടകയ്ക്ക് കൊടുക്കാന്‍ പോകുമ്പോഴായിരുന്നു അപകടം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ