ഗുരുവായൂര്‍: പരേതനായ ഉള്ളാട്ടില്‍ ഉണ്ണിക്കൃഷ്ണമേനോന്റെ ഭാര്യ പെരുമ്പിലാവില്‍ സരസ്വതിയമ്മ (89) നിര്യാതയായി. മക്കള്‍: തുളസി, രമണി (മുന്‍ ഉദ്യോഗസ്ഥ, ഇന്ത്യന്‍ കോഫി ബോര്‍ഡ്), നന്ദകുമാര്‍ (ബേബി), പരേതനായ പെരുമ്പിലാവില്‍ ഗോപാലകൃഷ്ണന്‍ (ഗുരുവായൂര്‍ നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍). മരുമകന്‍: പത്മനാഭന്‍ (മുന്‍ ഉദ്യോഗസ്ഥന്‍, ഇന്ത്യന്‍ കോഫി ബോര്‍ഡ്).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ