ചാവക്കാട്: ടൌണിലെ ആദ്യകാല ഹാര്‍ഡ് വെയര്‍ വ്യാപാരി പാലയൂര്‍ പൂക്കുളം എടക്കളത്തൂര്‍ കുരിയാക്കോസ്(78) നിര്യാതനായി. ഭാര്യ: റജീന. മക്കള്‍: ആലിസ്, തോംസണ്‍(കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍, ഗുരുവായൂര്‍), മോളി(അധ്യാപിക, വിദ്യാവിഹാര്‍ സെന്‍ട്രല്‍ സ്കൂള്‍, കാക്കശ്ശേരി), ആന്‍സി. മരുമക്കള്‍: തോമസ്(വ്യാപാരി), റീന, ജോണ്‍സണ്‍(റിട്ട. എയര്‍ഫോഴ്സ്), ജോണ്‍സണ്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ