ചാവക്കാട്: ഒരുമനയൂര്‍ കുണ്ടുകടവ് റോഡില്‍ റിട്ട. സബ് രജിസ്ട്രാര്‍ കണ്ണമാട്ടില്‍ ഉണ്ണികൃഷ്ണന്‍ നായര്‍ (80) നിര്യാതനായി.
ഭാര്യ: സാവിത്രി. മക്കള്‍: സന്‍ധ്യ (അധ്യാപിക, സീതി സാഹിബ് മെമ്മേറിയല്‍ എച്ച്.എസ്.എസ് എടക്കഴിയൂര്‍), സിന്‍ധു (അധ്യാപിക, എം.ആര്‍.ആര്‍.എം ഹൈസ്ക്കൂള്‍ ചാവക്കാട്). മരുമക്കള്‍: ഡോ. ശശികുമാര്‍ (രാജാ ഹോസ്പിറ്റല്‍ മുതുവുട്ടൂര്‍), കെ വിജയകുമാര്‍ (റിട്ട.എയര്‍ഫോഴ്സ്).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ