ചാവക്കാട്: ഒരുമനയൂര്‍ തങ്ങള്‍പടിയ്ക്ക് സമീപം മമ്മസ്രായി ഇല്ലത്ത് മുഹമ്മു (80) നിര്യാതനായി. ഭാര്യ : സൈനബ. മക്കള്‍ : കമറുദ്ദീന്‍ (ബാംഗ്ലൂര്‍), നസീര്‍, സുഹറ, ഷാജി, സുബൈറ, സുനീറ. മരുമക്കള്‍ : അഷറഫ് (അബുദാബി), ഇബ്രാഹിംകുട്ടി (ദുബായ്), അബുതാഹിര്‍ (ഖത്തര്‍), മെഹറുന്നീസ, ആയിഷ, റഹീദ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ