2011, ജൂലൈ 11, തിങ്കളാഴ്‌ച

സാവിത്രി

ചാവക്കാട്: മണത്തല മടേക്കടവിന് സമീപം കോച്ചന്‍ പരേതനായ ശങ്കുണ്ണി (ചെക്കന്‍) യുടെ ഭാര്യ സാവിത്രി (69) നിര്യാതയായി. മക്കള്‍ : ഗണേശന്‍ (ഗള്‍ഫ്), വാസന്തി, പ്രസീജ, സജിത. മരുമക്കള്‍ : ഷീജ, കാര്‍ത്തികേയന്‍, ഷാജി, ബിജു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ